Surprise Me!

Highest Run Scorer in India vs South africa t20 match | Oneindia Malayalam

2019-09-14 142 Dailymotion

Highest Run Scorer in India vs South africa t20 match<br />ടി20യില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പോര് തുടങ്ങിയത് ഏകദേശം 13 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വെറും 13 ടി20കളില്‍ മാത്രമേ ഇക്കാലയളവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ. ഇതുവരെ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മല്‍സരങ്ങളിലെ ഏറ്റവും മികച്ച അഞ്ചു റണ്‍ വേട്ടക്കാര്‍ ആരൊക്കെയെന്നു നോക്കാം.

Buy Now on CodeCanyon